Sunday, May 31, 2020

UNITED ARAB EMIRATES





അബുദാബി ഇന്ത്യൻ എംബസ്സി 

അബുദാബിയിലും, അൽ ഐനിലും ഉള്ളവർ ഇന്ത്യൻ എംബസ്സി അബുദാബിയുടെ ചുവടെ കൊടുത്തിട്ടുള്ള ഇ-മെയിൽ ഐഡികളിലേക്കാണ് അപേക്ഷകൾ അയക്കേണ്ടത്  

ca.abudhabi@mea.gov.in
amb.abudhabi@mea.gov.in


അപേക്ഷയുടെ മാതൃക താഴെ കൊടുക്കുന്നു:









ദുബായ് ഇന്ത്യൻ കോൺസുലേറ്റ് 

ദുബായിലും മറ്റ് വടക്കൻ എമിറേറ്റ്സിലും ള്ളവർ ദുബായ് ഇന്ത്യൻ കോൺസുലേറ്റിന്റെ  ചുവടെ കൊടുത്തിട്ടുള്ള 
ഇ-മെയിൽ ഐഡികളിലേക്കാണ് അപേക്ഷകൾ അയക്കേണ്ടത് 
cons2.dubai@mea.gov.in
cgoffice.dubai@mea.gov.in
amb.abudhabi@mea.gov.in

അപേക്ഷയുടെ മാതൃക താഴെ കൊടുക്കുന്നു





  

അപേക്ഷ സമർപ്പിക്കുന്നതിനാവശ്യമായ ഡോക്യൂമെന്റുകൾ


1.
സ്വയം സാക്ഷ്യപ്പെടുത്തിയ അപേക്ഷയുടെ കോപ്പി  
2. പാസ്പോർട്ട് കോപ്പി. 
3. തൊഴിൽ വിസയുടെ കോപ്പി / വിസിറ്റ് വിസയുടെ കോപ്പി.
4.എമിറേറ്റ്സ് ഐ.ഡി കോപ്പി

അപേക്ഷിക്കേണ്ട രീതി
ഇമെയിൽ ആയി അയക്കുമ്പോൾ പൂരിപ്പിച്ച അപേക്ഷയടക്കമുള്ള മുകളിൽ പറഞ്ഞ 5 ഡോകുമെന്റുകളും ഈമെയിലിൽ അറ്റാച്ച് ചെയ്ത് അയക്കണം.
അപേക്ഷക്കടിയിൽ പേരും മൊബൈൽ നമ്പറും ചേർത്ത് ഒപ്പിടേണ്ടതാണ്.
ഫോം പ്രിൻ്റെടുക്കുകയോ അല്ലെങ്കിൽ കൈകൊണ്ടെഴുതുകയോ  ചെയ്യാവുന്നതാണ്.
  
ഇമെയിൽ വഴി അപേക്ഷിക്കാൻ തടസമുള്ളവർ രജിസ്റ്റേർഡ് പോസ്റ്റ് ആയി അതാത് പോസ്റ്റൽ അഡ്രസുകളിലേക്ക് അപേക്ഷ അയക്കാവുന്നതാണ് 
(അങ്ങനെ ചെയ്യുമ്പോൾ അതിന്റെ രസീത് സൂക്ഷിച്ചു വെക്കുക). 

അബുദാബിയിലും , അൽ ഐനിലും ഉള്ളവർ രജിസ്റ്റേർഡ് പോസ്റ്റ് അയക്കേണ്ട വിലാസം :
 Embassy of India, Abu Dhabi, UAE
Plot No. 10,Sector W-59/02,
Diplomatic Area,
Off the Sheikh Rashid bin Saeed Street (Earlier known as Airport Road),
Near to Pepsicola,  P. O. Box 4090,
Abu Dhabi, United Arab Emirates.


ദുബായിലും മറ്റ് വടക്കൻ എമിറേറ്റ്സിലും ള്ളവർ രജിസ്റ്റേർഡ് പോസ്റ്റ് അയക്കേണ്ട വിലാസം : 
Consulate General Of India Dubai
Consulate General of India.
Al Hamriya, Diplomatic Enclave.
P.O. BOX 737,
DUBAI. UNITED ARAB EMIRATES.


നേരിട്ട് ഇ മെയിൽ അയക്കാൻ സൗകര്യമില്ലാത്തവർക്കും, എന്തെങ്കിലും തരത്തിലുള്ള സഹായങ്ങൾ ആവശ്യമുള്ളവർക്കും +919961603526 എന്ന നമ്പറിൽ വാട്ട്സാപ്പിൽ(മാത്രം ) ബന്ധപ്പെടാവുന്നതാണ്.



 

...........................................................................................................................................................................................................................................................................

 (പ്രവാസി ക്ഷേമനിധി (ICWF) വിനിയോഗത്തിൽ പ്രവാസികൾക്കനുകൂലമായ 
കോടതിവിധിക്കു പിന്നിൽ പ്രവർത്തിച്ച മൂന്നു സംഘടനകൾ)
...........................................................................................................................................................................................................................................................................


13 comments:

  1. ee mail ID yilum phone numberilum nilavil yathoru vidha respondsum illa..

    ReplyDelete
  2. ee mail ID yilum phone numberilum nilavil yathoru vidha respondsum illa..

    ReplyDelete
  3. Ivide panyilla visa cancel room rent. Roomil valareyathikam buddhimuttilan kazhiyunnath

    ReplyDelete
  4. Ee phone number il massag ayacha samayath
    Ayaludey marupodi inghanayirunn. "Eanikkinghana massag ayachitt karyamilla nighal mail id yilekk nighaludey prashnam ayacho eannann parayunnath." Appo ee mail id ayachittum no responduresponds ann ullath njaghal eani eaghana pokum. Kayil cashum illa paniyumilla vist visayil vannu kudughiyatha mattey pullilaneghil viliyum varunnilla

    ReplyDelete
  5. Vidhi pagarpnte copy yedhane?

    ReplyDelete
  6. pls help me to rch my homeland ,my 6yr daughter is with his alchoholic father,i hv left him but he took away my child from my mom. To make some money to pay her admission fees for this ,i cm here ,but dint hapnd anything.Now its being 4mnths,i dont hv any whereabts of her. I dont knw y embassy is not showing concern in my case.Isnt this serious.I hv applied and registered in every sites,but still not hpng anything. pls if by this msg atleast anyone can help me pls .its the matter of my childs life.pls

    ReplyDelete
  7. 0552905835
    Pleas help me
    വിസിറ്റിംഗ് വിസ ആണ് 4 month കഴിഞ്ഞു

    ReplyDelete
  8. My name Muhammed Thanveer from kearal.i am a visit visa holder in UAE.my visa was expired on 20/4/2020.almost 5 months i am in UAE.i have no job.please help me .
    Mob: +971 543660039

    ReplyDelete
  9. Is there any links to Oman pls

    ReplyDelete