Sunday, May 31, 2020

OMAN


ഇന്ത്യൻ എംബസ്സി, ഒമാൻ

ഒമാനിൽ ഉള്ളവർ ചുവടെ കൊടുത്തിട്ടുള്ള ഇ-മെയിൽ ഐഡികളിലേക്കാണ് അപേക്ഷകൾ അയക്കേണ്ടത് 

cw.muscat@mea.gov.in

indembassy.muscat@mea.gov.in

 


 

അപേക്ഷ സമർപ്പിക്കുന്നതിനാവശ്യമായ ഡോക്യൂമെന്റുകൾ

1. സ്വയം സാക്ഷ്യപ്പെടുത്തിയ അപേക്ഷയുടെ കോപ്പി.  

2. പാസ്പോർട്ട് കോപ്പി.

3. തൊഴിൽ വിസയുടെ കോപ്പി അല്ലെങ്കിൽ വിസിറ്റ് വിസയുടെ കോപ്പി.

4. ഒമാൻ ഐ.ഡി കോപ്പി.

5. വിധിപ്പകർപ്പിന്റെ കോപ്പി.

 

അപേക്ഷിക്കേണ്ട രീതി

ഇമെയിൽ ആയി അയക്കുമ്പോൾ പൂരിപ്പിച്ച അപേക്ഷയടക്കമുള്ള മുകളിൽ പറഞ്ഞ 5 ഡോകുമെന്റുകളും ഈമെയിലിൽ അറ്റാച്ച് ചെയ്ത് അയക്കണം.

അപേക്ഷക്കടിയിൽ പേരും മൊബൈൽ നമ്പറും ചേർത്ത് ഒപ്പിടേണ്ടതാണ്. ഫോം പ്രിൻ്റെടുക്കുകയോ അല്ലെങ്കിൽ കൈകൊണ്ടെഴുതുകയോ  ചെയ്യാവുന്നതാണ്.

ഇമെയിൽ വഴി അപേക്ഷിക്കാൻ തടസമുള്ളവർ രജിസ്റ്റേർഡ് പോസ്റ്റ് ആയി താഴെ കൊടുത്തിരിക്കുന്ന പോസ്റ്റൽ അഡ്രസിലേക്ക് അപേക്ഷ അയക്കാവുന്നതാണ് 

(അങ്ങനെ ചെയ്യുമ്പോൾ അതിന്റെ രസീത് സൂക്ഷിച്ചു വെക്കുക). 

 

രജിസ്റ്റേർഡ് പോസ്റ്റ് അയക്കേണ്ട വിലാസം :

 

Indian Embassy, Oman,

Jami'at Al - Dowal Al - Arabiya Street,

Diplomatic Area, Al Khuwair,

P.O. Box 1727, PC: 112






 (പ്രവാസി ക്ഷേമനിധി (ICWF) വിനിയോഗത്തിൽ പ്രവാസികൾക്കനുകൂലമായ 

കോടതിവിധിക്കു പിന്നിൽ പ്രവർത്തിച്ച മൂന്നു സംഘടനകൾ)


1 comment: